കാക്കനാട് : എറണാകുളം ജ്യുവനേൽ ജസ്റ്റിസ് ബോർഡ്, ഗവ ഒബ്സെർവഷൻ ഹോം , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്, കാവൽ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാക്കനാട് ഗവ ഒബ്സെർവേഷൻ ഫോർ ബോയ്സ് ഹോമിൽ വെച്ച് ദേശീയ വായനാദിനാചരണം സംഘടിപ്പിച്ചു. ജെ ജെ ബി പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ട്രാക്ടര് നിര്മാതാക്കളും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫാം എക്യുപ്മെന്റ് ബിസിനസ്സ് ഉത്പാദനത്തില് പുതിയ നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ പ്ലാന്റുകളില് നിന്നുള്ള ആകെ ട്രാക്ടര് ഉത്പാദനം ബിസിനസ്സ് ചരിത്രത്തില് ആദ്യമായി 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഒരു മാസം നീണ്ടു നിൽക്കുന്ന വായനദിന മാസാഘോഷത്തിന്റെ ഭാഗമായി "വായനമഹോത്സവം" സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
കേരള സർക്കാരിന്റെ 2026–27 പുതുക്കിയ ബജറ്റിനെ ദി സൗത്ത് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (SICCI) കേരള ചെയർമാൻ ഡോ. തോമസ് നെച്ചുപാടം സ്വാഗതം ചെയ്തു. ......
ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നു എന്നാരോപിച്ചാണ് യുവതിയെ കൈകാലുകൾ കെട്ടിയിട്ട് മർദിക്കുകയും തല മൊട്ടയടിച്ച് മുഖത്ത് കരി ഓയിൽ പുരട്ടുകയും ചെയ്തത്. ......
സ്വകാര്യ ബസ് ഉടമകൾക്ക് പ്രതീക്ഷിച്ച ആശ്വാസം നൽകുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്ന വിമർശനവുമായി ബസ് ഉടമകൾ രംഗത്ത്. ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചെങ്കിലും, അതുവഴി പ്രതിദിന ചെലവിൽ 106.50 മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ......
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തരത്തിൽ ബജറ്റ് അവതരണത്തിലും ധവളപത്രത്തിലുമുണ്ടായ പരാമർശങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റിൽ തന്നെ 2000 കോടി രൂപയുടെ അധിക വിഹിതം വകയിരുത്താൻ സർക്കാരിന് സാധിച്ച സാഹചര്യത്തിൽ സാമ്പത്തിക അപകടാവസ്ഥയെന്ന വാദം രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ......
ദോഹ: ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) ന്യൂ സലാത്തയിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ജൂൺ 20-ന് ശനിയാഴ്ച) വൈകുന്നേരം 7 മണിക്ക് നടക്കും.......
താരങ്ങളുടെ ജീവിതം പലപ്പോഴും സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങളാൽ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും പതിവായ സെലിബ്രിറ്റി ലോകത്ത്, കുടുംബബന്ധങ്ങളുടെ കുരുക്കുകൾ കൊണ്ട് ഏറെ ചർച്ചയായ ഒരു കഥയുണ്ട്. ......
കോട്ടയം കോളജില് നിരീക്ഷണത്തില് കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം ആണ് ഇന്ന് വരുന്നത്. സൗത്ത് സുഡാനില് നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് കോട്ടയം മെഡിക്കല് കോളജില് നിരീക്ഷണത്തില് കഴിയുന്നത്.
രോഗിക്ക് എബോളയുടെ ലക്ഷണങ്ങള് ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമാണ് ഇപ്പോഴുള്ളതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എബോള രോഗ നിര്ണയത്തിനുള്ള സംവിധാനം കേരളത്തില് ഇല്ലാത്തതിനാല് ഇവരുടെ സ്രവം പൂനെയിലെ നാഷനല് ലാബിലേയ്ക് അയച്ചിരിക്കുകയാണ്.
അവിടെ നിന്നു പരിശോധന ഫലം വന്നെങ്കില് മാത്രമെ രോഗകാര്യത്തില് സ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്ന് അധികൃതര് അറിയിച്ചു. ......